Friday, August 10, 2012

ദൂരം..


ഷാഡ
മേഘങ്ങള്‍
നരച്ചങ്ങനെ
ആകാശത്ത്‌
തുള വീണിരുണ്ട
നിഴലുകള്‍
ഭൂമിയിലും
നീയും ഞാനും
തമിലുള്ള
ദൂരമത്രയോ
പകലിന്റെ
വിരഹം
നെഞ്ചിലേറ്റാന്‍
സന്ധ്യയിലേക്കുള്ള
ദൂരം ?

Read more: http://boolokam.com/archives/53656#ixzz23BuluLzg

1 comment:

Unknown said...

നല്ല വരികള്‍ .പക്ഷെ എവിടെയോ ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നില്ലേ ? ഇനി കവി ഉദ്ദേശിച്ചതും അതാണോ :) നന്മ്ണ്ടാനെക്കാളും മണ്ടനായ ഞാനെന്തറിഞ്ഞു വിഭോ.....!ക്ഷമിച്ചെരു... :) അഭിനന്ദനങ്ങള്‍!!