നമ്മള്
ഒരുമിച്ചിഷ്ടപ്പെട്ട
മഞ്ഞ്,
മഴ
മഞ്ഞവെയില്‍
സന്ധ്യകള്‍
നിലാവ് പെയ്യുന്ന
രാത്രികള്‍
വയല്‍ക്കരയിലെ
നനുത്ത
പ്രഭാതങ്ങള്‍
എല്ലാം ഇനി
നിനക്ക് വേണ്ടി
മാത്രമാണ്.
എന്റെ അഭാവത്തില്‍
നീപൊഴിച്ച
കണ്ണീര്‍ മഴയാവുമോ
കാവല്‍ക്കാരനില്ലാത്ത
ശ്മശാനത്തിലെ
പാതി കത്തിയ
ചിതയ ണ ച്ചത്
വെന്തു തീരാത്ത
എന്റെ നഗ്നതയിലെക്ക്
ഈ ഉതിര്‍ത്ത
നെടുവീര്‍പ്പുക ളാവാം
നിലാവായ്
പെയ്തിറങ്ങിയത്
ഇനി ശോകം
നിനക്കുചിതമല്ല
ചിത കത്തിച്ച
അണയാത്ത
ചൂട്ടു കറ്റയാഞ്ഞു വീശി
ശോകക്കടലിന്റെ
മറുകര കടക്കുക
കാറ്റ് പ്രളയമായ്
വന്നെന്റെ
അണഞ്ഞു
പോയ ചിതക്ക്
വീണ്ടും അഗ്നി
കൊളുത്തട്ടെ
നേരാണിത്
മുന്നേറുക
അന്നും ,ഇന്നും,
എന്നും നിന്റെ
നിഴലില്‍ ഞാനുണ്ട്,
ഒരുമിച്ചിഷ്ടപ്പെട്ട
മഞ്ഞ്,
മഴ
മഞ്ഞവെയില്‍
സന്ധ്യകള്‍
നിലാവ് പെയ്യുന്ന
രാത്രികള്‍
വയല്‍ക്കരയിലെ
നനുത്ത
പ്രഭാതങ്ങള്‍
എല്ലാം ഇനി
നിനക്ക് വേണ്ടി
മാത്രമാണ്.
എന്റെ അഭാവത്തില്‍
നീപൊഴിച്ച
കണ്ണീര്‍ മഴയാവുമോ
കാവല്‍ക്കാരനില്ലാത്ത
ശ്മശാനത്തിലെ
പാതി കത്തിയ
ചിതയ ണ ച്ചത്
വെന്തു തീരാത്ത
എന്റെ നഗ്നതയിലെക്ക്
ഈ ഉതിര്‍ത്ത
നെടുവീര്‍പ്പുക ളാവാം
നിലാവായ്
പെയ്തിറങ്ങിയത്
ഇനി ശോകം
നിനക്കുചിതമല്ല
ചിത കത്തിച്ച
അണയാത്ത
ചൂട്ടു കറ്റയാഞ്ഞു വീശി
ശോകക്കടലിന്റെ
മറുകര കടക്കുക
കാറ്റ് പ്രളയമായ്
വന്നെന്റെ
അണഞ്ഞു
പോയ ചിതക്ക്
വീണ്ടും അഗ്നി
കൊളുത്തട്ടെ
നേരാണിത്
മുന്നേറുക
അന്നും ,ഇന്നും,
എന്നും നിന്റെ
നിഴലില്‍ ഞാനുണ്ട്,
Read more: http://boolokam.com/archives/56790#ixzz23BrDNW00
No comments:
Post a Comment