നൂറ്റിയൊന്ന്
മഴക്കവിതകളില്‍
മഴയും,
മുഖപുസ്തക-
ചുവരുകളില്‍
ചിത്രമായിതൂങ്ങി
പച്ചപ്പും
ബെഡ്റൂമിലെ
നിദ്രോപകരണങ്ങളുടെ
പരസ്യമായി
വൃക്ഷങ്ങളും
മിനറല്‍വാട്ടറിന്റെ
പരസ്യമുഖമായ്
പുഴകളും
ചുരുങ്ങുമ്പോള്‍
നീയുണ്ടെങ്കില്‍
പറയുമായിരുന്നു
മഴ ,പച്ചപ്പ്,
പുഴ ,മരങ്ങള്‍
ഇവയൊക്കെ
ചരിത്രമായിരുന്നു.
അതെ…ചരിത്രം മാത്രം
മഴക്കവിതകളില്‍
മഴയും,
മുഖപുസ്തക-
ചുവരുകളില്‍
ചിത്രമായിതൂങ്ങി
പച്ചപ്പും
ബെഡ്റൂമിലെ
നിദ്രോപകരണങ്ങളുടെ
പരസ്യമായി
വൃക്ഷങ്ങളും
മിനറല്‍വാട്ടറിന്റെ
പരസ്യമുഖമായ്
പുഴകളും
ചുരുങ്ങുമ്പോള്‍
നീയുണ്ടെങ്കില്‍
പറയുമായിരുന്നു
മഴ ,പച്ചപ്പ്,
പുഴ ,മരങ്ങള്‍
ഇവയൊക്കെ
ചരിത്രമായിരുന്നു.
അതെ…ചരിത്രം മാത്രം
Read more: http://boolokam.com/archives/56557#ixzz23Bs2PzjG
No comments:
Post a Comment