Thursday, February 10, 2011

മൊബൈല്‍ ചിത്രങ്ങള്‍

 എന്റെ ഗ്രാമത്തിന്റെ ഗൃഹാതുരതയുടെ ചിത്രങ്ങള്‍..









3 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

നല്ല ഒരു മൊബൈല്‍ വാങ്ങി കൂടെ

മനു കുന്നത്ത് said...

ഷാജി..അഞ്ചാമത്തെ ചിത്രത്തിലും അവസാന ചിത്രത്തിലും ഞാന്‍ എന്നെ തന്നെ കാണുന്നു...........!!!!

ഓര്‍മ്മകളില്‍ ഇപ്പോഴും ആ ബാല്യമുണ്ട്.........!!
ടയറുരുട്ടിയതും.. തേന്‍ കുടിച്ചതും എല്ലാം.........!!


നന്ദി......!

എനിക്ക് ചുറ്റും said...

നല്ല ചിത്രങ്ങള്‍, മൊബൈലില്‍ ഫോട്ടോ എടുത്ത ഉടനെ ഇടുന്നതിനു പകരം, ഫോട്ടോഷോപ്പില്‍ ചിത്രം ഓപ്പണ്‍ ചെയ്യുക ശേഷം കണ്ട്രോള്‍ ഷിഫ്റ്റ്‌ എല്‍ കീകള്‍ ഒരുമിച്ചു പ്രസ്‌ ചെയ്യുക. ഇപ്പോള്‍ ചിത്രം കുറച്ചു ക്ലിയര്‍ ആവും, പോരെങ്ങില്‍ കണ്ട്രോള്‍ + എല്‍ കീകള്‍ ഒരുമിച്ചു പ്രസ്‌ ചെയ്യുമ്പോള്‍ കിട്ടുന്ന ലെവല്‍സ് ടയലോഗ് ബോക്സില്‍ ആരോ കീകള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കി നോക്ക്, വ്യത്യാസം മനസ്സിലാകും.