tag:blogger.com,1999:blog-5386384960971751932.post512629792170989437..comments2023-05-30T01:52:00.312-07:00Comments on നന്മണ്ടൻ: ഇല്ലിമുള്‍ വേലികള്‍...nanmandanhttp://www.blogger.com/profile/05483720614751173047noreply@blogger.comBlogger14125tag:blogger.com,1999:blog-5386384960971751932.post-6005374171465319412012-01-15T12:18:32.034-08:002012-01-15T12:18:32.034-08:00ആദ്യത്തെ വരവാണ് ,പ്രഗല്ഭരായ പലരും പറഞ്ഞ അതെ അഭിപ്...ആദ്യത്തെ വരവാണ് ,പ്രഗല്ഭരായ പലരും പറഞ്ഞ അതെ അഭിപ്രായം പാമരനായ ഞാനും ആവര്‍ത്തിക്കുന്നത് ബോറാണ് ,അത് കൊണ്ട് ഒന്ന് മാത്രം പറയാം ,ഇഷ്ടമായി ഈ പോസ്റ്റ് ,......സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-78080794651480007982012-01-01T05:13:50.499-08:002012-01-01T05:13:50.499-08:00നന്നായിടുണ്ട്, ആശംസകള്നന്നായിടുണ്ട്, ആശംസകള്ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-28180452074835167662011-12-08T04:34:52.965-08:002011-12-08T04:34:52.965-08:00കരളിലെവിടെയോ ഒരു ഇല്ലിമുള്ളുടക്കിയതുപോലെ.....!
നന...കരളിലെവിടെയോ ഒരു ഇല്ലിമുള്ളുടക്കിയതുപോലെ.....!

നന്നായെഴുതി.
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-27474098513412590622011-12-07T01:25:06.394-08:002011-12-07T01:25:06.394-08:00ഈ വഴി ആദ്യം.....ഇഷ്ടായി എഴുത്ത്....ഇനിയും വരും ഈ വ...ഈ വഴി ആദ്യം.....ഇഷ്ടായി എഴുത്ത്....ഇനിയും വരും ഈ വഴി....ആശംസകള്‍ .......ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-74143743375526006332011-12-06T23:35:31.704-08:002011-12-06T23:35:31.704-08:00പതിവുപോലെ മനോഹരം.. താങ്കളുടെ ശൈലിയാണേറെ ഇഷ്ടം.. ഇട...പതിവുപോലെ മനോഹരം.. താങ്കളുടെ ശൈലിയാണേറെ ഇഷ്ടം.. ഇടക്കിവിടെ വരാന്‍ മറന്നുപോവുന്നതെന്തേ ഞാന്‍.. ആശംസകള്‍.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-20062750692520843062011-12-06T22:23:11.486-08:002011-12-06T22:23:11.486-08:00ആദ്യ വായനയില്‍ തന്നെ വേദനയാനല്ലോ സുഹൃത്തെ...
ഒരാള...ആദ്യ വായനയില്‍ തന്നെ വേദനയാനല്ലോ സുഹൃത്തെ...
ഒരാള്ക്കുമിതരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കട്ടെ... പ്രാര്‍ത്ഥിക്കാം..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-22425715172078034642011-12-06T10:15:16.076-08:002011-12-06T10:15:16.076-08:00എന്താണ് പറയുക എന്റെ സുഹൃത്തേ, എനിക്കറിഞ്ഞു കൂടാ. ...എന്താണ് പറയുക എന്റെ സുഹൃത്തേ, എനിക്കറിഞ്ഞു കൂടാ. എരിയുന്ന കനനലുകള് കോരി നിങ്ങള്‍ ഹൃദയത്തിലെക്കിട്ടുവല്ലോ. ഇനിയതൊരു നെരിപ്പോടായി മാറും. കനലൊടുങ്ങാതെ അതിനിയങ്ങനെ നീറിക്കൊണ്ടിരിക്കും. എന്ത് കൊണ്ടാണ് നിങ്ങള്‍ എന്റെ വായനയില്‍ ഇത് വരെ വരാതിരുന്നതെന്നെനിക്കറിഞ്ഞു കൂടാ. ഇനി ഞാനുണ്ട് നിങ്ങളോടൊപ്പം. നന്ദി സുഹൃത്തേ. ഒരായിരം നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-42314556522657851282011-12-05T23:28:48.110-08:002011-12-05T23:28:48.110-08:00വര്‍ണ്ണനകള്‍ പലതും അതിമനോഹരമായി. നൊമ്പരപ്പെടുത്തു...വര്‍ണ്ണനകള്‍ പലതും അതിമനോഹരമായി. നൊമ്പരപ്പെടുത്തുന്നു അവസാനം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-88834016963524056432011-12-02T22:47:03.024-08:002011-12-02T22:47:03.024-08:00നന്നായിടുണ്ട്.നന്നായിടുണ്ട്.എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-56711390548626946242011-12-02T21:40:19.803-08:002011-12-02T21:40:19.803-08:00ഷാജഹാൻ ഇക്ക ..നല്ല ഒരു പ്രമേയം...ഒരു യാത്രയുടെ ലക്...ഷാജഹാൻ ഇക്ക ..നല്ല ഒരു പ്രമേയം...ഒരു യാത്രയുടെ ലക്ഷ്യം...ആദ്യ ഭാഗത്ത് ഒരു പുതുമ തോന്നിയില്ല..ലക്ഷ്യത്തെ പറ്റി..പറഞ്ഞപ്പൊ മുതൽ രസം തുടങ്ങി..ഒരു പ്രവാസി ആയതിനാൽ..ഇക്കാക്ക് വളരെ നന്നായി എഴുതാനും കഴിഞ്ഞു..
ഒരു നല്ല വായന ഒരുക്കിയതിനു.സലൂട്ട്..ചെയ്യുന്നു..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-19615231802112800212011-11-30T09:24:18.601-08:002011-11-30T09:24:18.601-08:00പ്രിയപ്പെട്ട നന്മണ്ടന്,
ഈ മ...പ്രിയപ്പെട്ട നന്മണ്ടന്,
ഈ മഞ്ഞുള്ള രാത്രിയില്‍, കണ്ണുകള്‍ ഈറനാകുന്നു.ഹൃദയം വിങ്ങുന്നു!
അകാലത്തില്‍ നമ്മെ വിട്ടു പോയ മജീദിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു!ഈശ്വരാ, മജീദിന്റെ ബീവി,മകള്‍....!പാവം...
മനസ്സില്‍ സങ്കടം ഉണര്‍ത്തുന്ന സത്യങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-55362183814148072662011-11-30T09:13:17.577-08:002011-11-30T09:13:17.577-08:00വായിച്ചു തുടങ്ങി ..ട്ടോ പിന്നെ വരാംവായിച്ചു തുടങ്ങി ..ട്ടോ പിന്നെ വരാംപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-62778925087602078132011-11-29T08:12:45.441-08:002011-11-29T08:12:45.441-08:00ഇല്ലിമുള്ളുകള്‍ തന്നേ...നന്നായിടുണ്ട്.ഇല്ലിമുള്ളുകള്‍ തന്നേ...നന്നായിടുണ്ട്.Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.comtag:blogger.com,1999:blog-5386384960971751932.post-32177020449537420622011-11-29T06:41:14.565-08:002011-11-29T06:41:14.565-08:00സങ്കടപ്പെടുത്തുന്ന സംഭവങ്ങള്‍ . ചില വര്‍ണ്ണനകള്‍ മ...സങ്കടപ്പെടുത്തുന്ന സംഭവങ്ങള്‍ . ചില വര്‍ണ്ണനകള്‍ മനോഹരമായി.പക്ഷെ,കഥയില്‍ ഒരു നാടകീയത കലര്ന്നുപോയത് പോലെ അനുഭവപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com